പാചകം
Jan 4, 2008
ചേരും പടി ചേര്‍ത്തു,
ചേര്‍ന്നില്ലൊന്നിലും;
മുളകു മുളകായും
ഉപ്പ്‌ ഉപ്പായും
ചുവന്നും,വെളുത്തും
എരിവായും,കയ്പായും
ഞാനേ...ഞാനേ... എന്ന്‌
ആര്‍ത്തുവിളിച്ച്‌!


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007