യോഗം
Jan 4, 2008
മകനായിരുന്നപ്പോള്‍
അച്ഛനെക്കുറിച്ചോര്‍ത്തില്ല;
അച്ഛനായപ്പോള്‍
ഓര്‍ത്തതച്ഛനെക്കുറിച്ചു മാത്രം!


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007