വേണ്ടായിരുന്നു
Apr 3, 2008
പണ്ടാണ്‌,
മൃഗശാല കാണുവാന്‍ പോയപ്പോഴാണ്‌
.
കുരങ്ങിനെ കണ്ടു ചിരി വന്നപ്പോഴാണ്‌
സീബ്രയെ കണ്ടു കൊതി കൊണ്ടപ്പോഴാണ്‌
മാനിനെ കണ്ടു കുതിപ്പു കയറിയപ്പോഴാണ്‌
സിംഹത്തെ കണ്ടു ശൌര്യമേറിയപ്പോഴാണ്‌
.
അതെ,
ശരിക്കും പണ്ടാണ്‌
.
ഇപ്പോഴായിരുന്നെങ്കില്‍
ഒരു കാടിനേയും
തിരഞ്ഞു പോവില്ലായിരുന്നു,ഞാന്‍!


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007