കാഴ്ച
Apr 6, 2008

കണ്ണു കാണാത്തവര്‍

നാലു പേരൊന്നിച്ചൊരാനയെ

കാണാന്‍ പോയി;

കഥയല്ല

നാലു പേരും ഞാനായിരുന്നു

ഹൊ,എന്തൊരു കാഴ്ച! 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007