മുറ്റം
Apr 6, 2008

മുറ്റമടിക്കുമായിരുന്നു

മുറ്റത്തു പുല്ലു കിളിര്‍ക്കുമായിരുന്നു

പുല്ലു പറിക്കുമായിരുന്നു

മുറ്റത്തു മണ്ണുണ്ടായിരുന്നു

മണ്ണില്‍ കളിക്കുമായിരുന്നു

മുറ്റത്തു മരമുണ്ടായിരുന്നു

മരത്തില്‍ കയറിയിറങ്ങുമായിരുന്നു

മുറ്റത്തിപ്പോള്‍ മുറ്റം മാത്രമില്ല,

ഒറ്റയ്ക്കൊരു മുറ്റം! 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007