അതിശയം
Apr 30, 2008
ഒരു പൂവ്‌
കടന്നു പോകുന്ന കാറ്റ്‌
ഇലച്ചവര്‍പ്പ്‌
പൊഴിഞ്ഞു പൊതിയുന്ന മഴ
കൂട്ടിയിടിക്കുന്ന മരം

അതിശയപ്പെടുമ്പോള്‍
പൊടിഞ്ഞു പോവും

മണ്‍ തരിവെയിലില്‍
തന്‍മാത്രകളുടെ കണ്‍ തിളക്കം!

ദൈവമേ,
എന്നെയൊന്നു തൊടൂ...


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007