മുട്ട്‌
May 27, 2008
ഉറങ്ങുമ്പോളാണ്‌
വാതിലില്‍ മുട്ട്‌

ചാടി പിടഞ്ഞുണരുമ്പോള്‍
തലയില്‍ മുട്ട്‌

ധൃതി കൂട്ടിയോടുമ്പോള്‍
കാലില്‍ മുട്ട്‌

ആരും മുട്ടാതെ
എവിടെയും മുട്ടാതെ
എന്നാണാവോ
ഒന്നു കണ്ടുമുട്ടുക?


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007