വടി
Sep 18, 2008
നടക്കാന്‍
വടി വേണം

അടി കൊണ്ട പാടും,
അടിക്കാന്‍ വീശിയ
വടികളും
വഴിയിലുണ്ട്‌

വഴി വിട്ട്‌
നടക്കാനാവില്ല
വയസ്സായില്ലെ!


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007