ലൈറ്റ്‌ ഹൌസ്‌
Sep 14, 2008
ഏതു പാതിരാക്കും
പിടഞ്ഞു പിടഞ്ഞൊരോട്ടം
വെളിച്ചത്തിന്റെ
നാക്കില

പരിപ്പും നെയ്യും
പാലടപ്രഥമനൊടുക്കം
രണ്ടായ്‌
മടക്കിയൊരേറ്‌

ഒരില
വെളിച്ചത്തിന്റെ കീറ്‌


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    എത്ര രാത്രികള്‍

     
  • Blogger Mahi

    നസീര്‍ജി ഗൂഗിള്‍ റീഡിറില്‍ സബ്സ്ക്രൈബ്‌ ചെയ്യാന്‍ കഴിയിണില്ലല്ലൊ ഈ സൈറ്റ്‌ വെളിച്ചത്തിന്റെ കീറ്‌

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007