പദപ്രശ്നം
Jan 11, 2009
ഇടത്തുനിന്ന്‌ വലത്തോട്ടുള്ള മൂന്നാമത്തെ കള്ളി.
അല്ലെങ്കില്‍,
മുകളില്‍ നിന്ന്‌ താഴോട്ടുള്ള അഞ്ചാമത്തെ കള്ളി.

ഒരു കള്ളി
നിശ്ചയമായും
ശുന്യതയെക്കുറിച്ച്‌ വിളിച്ചുപറയും.


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  ആ പദം ഏതാവാം?

   
 • Blogger പൊട്ട സ്ലേറ്റ്‌

  കവിത മനസിലായില്ല. എന്തിനെക്കുറിച്ചയിരുന്നു എന്ന് ഒന്നു സൂചിപ്പിക്കാമോ?.

  അറിയാന്‍ വേണ്ടിയുള്ള ആത്മാര്‍ഥമായ ചോദ്യം ആണ്.

   
 • Blogger അയല്‍ക്കാരന്‍

  ശൂന്യതയെന്നൊന്നില്ല തന്നെ. അല്ലെങ്കില്‍ത്തന്നെ സത്യം പറയാതിരിക്കുന്നതുകൊണ്ടല്ലേ കള്ളി എന്നു വിളിക്കുന്നത്.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007