വൈകുന്നേരം
May 12, 2009
ഇടക്കുവെച്ചാണ്
വെയില്‍ വെള്ളം കുടിക്കുവാനോടിയത്
നിഴലൊന്ന് മങ്ങിയത്
മാഞ്ഞത്
നേരത്തോട് നേരമെത്തിയപ്പോഴാവണം
വഴി വക്കില്‍
മരം പിടഞ്ഞത്
ഇരുട്ടിയല്ലൊ
മക്കളെ കാണുന്നില്ലല്ലൊ എന്ന്
ഒച്ചയുയര്‍ന്നത്


 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007