ഞാന്‍ നാട്ടിലേക്ക് വരുന്നു
Oct 11, 2009
നാടുവിട്ട് നാടുവിട്ട് നാട്ടിലേക്ക് വരുന്നു
നാടേ നാടേയെന്ന്

ബസ്സിറങ്ങാം
ഓട്ടോ പിടിക്കാം
കപ്പലായണയാം
വിമാനത്തിലാവാം

നടന്നുവന്ന വഴിയില്‍
ആരുമില്ലാത്തതുകൊണ്ടാവാം
വീട്
ഒഴിഞ്ഞുകിടക്കുന്നു

ഏത് സീറ്റിലുമിരിക്കാം


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  ആരും കാത്തുനില്‍ക്കാനില്ലാത്തവര്‍
  നടന്നുപോകുന്നത് കണ്ടിട്ടുണ്ടോ?

   
 • Blogger ലത

  നന്നായി. നടന്നാന്നെത്താവുന്ന ഒരിടവുമില്ലാത്തതുകൊണ്ട് താങ്കളുടെ കവിതയ്ക്ക് കാത്തിരിക്കുന്നു ഞാന്‍.

   
 • Blogger പാവപ്പെട്ടവന്‍

  നാടുവിട്ടു നാടുവിട്ടു നാട്ടിലേക്ക് കൂടണയാന്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007