ഫോട്ടോപ്രദര്‍ശനം
Nov 2, 2009
ക്യാമറയേതാണെന്നറിയില്ല
ലെന്‍സളവുമറിയില്ല
ഒറ്റനോട്ടം നോക്കിയതേയുള്ളൂ
കണ്ണെടുക്കാന്‍ തോന്നുന്നില്ല

എത്ര പഴയതാണീ നോട്ടം.

Labels: 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007