ഭൂതം
Jan 6, 2010
എപ്പോഴെങ്കിലും അയാള്‍
തിരിഞ്ഞുനോക്കുമെന്ന്
എപ്പോഴെങ്കിലുമയാള്‍
തിരിഞ്ഞു നോക്കുന്നുണ്ട്

അയാള്‍ തിരിഞ്ഞോടുമെന്ന്
അയാളും തിരിഞ്ഞോടുന്നുണ്ട്

തിരിഞ്ഞുനോക്കുമ്പോളും
തിരിഞ്ഞോടുമ്പോളും
തിരിഞ്ഞു നോക്കുന്നുണ്ട്
തിരിഞ്ഞോടുന്നുണ്ട്

കൂട്ടിമുട്ടുന്നില്ലെന്നിട്ടും

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007