കാറ്റില്‍ 2 ചോദ്യം
May 22, 2010
1
റണ്‍‌വേയിലിറങ്ങിയ വിമാനത്തെ
വീണപൂവെന്നു വിളിക്കാമോ?

2
ചുഴലിക്കാറ്റിന് പെണ്ണുങ്ങളുടെ പേരിട്ടതോ
പെണ്ണിന് ചുഴലിക്കാറ്റുകളുടെ പേരിട്ടതോ?


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007