ഏകാന്ധത
May 1, 2010
കടപ്പുറത്തിരിക്കുമ്പോഴുണ്ട്
ഏകാന്തത
ഏകാന്തതയെത്തന്നെ ഉറ്റുനോക്കുന്നു

തിരയെണ്ണുകയാണോയെന്നു ചോദിച്ചതും
ഏകാന്തതകളെ കാണാതായതും
ഒന്നിച്ചായിരുന്നു

മൂന്നാം ദിവസം
ഏകാന്തത കരയ്ക്കടിയുന്നതും നോക്കി
കടപ്പുറത്ത് കാത്തിരുന്നു

പിന്നില്‍ നിന്നാരോ ചോദിക്കുന്നുണ്ട്
തിരയെണ്ണുകയാണോയെന്ന്

Labels: 

 
16വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007