മുക്കുറ്റി
Oct 5, 2010
പകലെന്നെ
മുക്കുറ്റിയുടെ മടിയില്‍
ഉറക്കാന്‍ കിടത്തി
തുമ്പി
താരാട്ടു പാടി.

തുമ്പി
കൈ നീട്ടി
കല്ലെടുത്തു.

മുക്കുറ്റി
പലയിതളായ്
മഞ്ഞച്ചുവിരിഞ്ഞതും
തുമ്പിയുടെ തോളത്തു ഞാന്‍
ഉറക്കമായി.

Labels: 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007