വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12"
Nov 2, 2010
ഉദ്ധരിച്ചെന്നുണരുമ്പോള്‍ എന്തു ധരിക്കും ?

Labels:



 

 
12വായന:
  • Blogger നസീര്‍ കടിക്കാട്‌

    രണ്ടുവരി തലക്കെട്ടില്‍ ഒരുവരി കവിത

     
  • Blogger umbachy

    വരിയുടക്കും നിന്നെ വരി.

     
  • Blogger മടിയൻ

    ഉദ്ധരിച്ചു കഴിഞ്ഞാല്‍ പിന്നെന്തിനു ധരിക്കണം

     
  • Blogger വിഷ്ണു പ്രസാദ്

    loved it ....ummaa

     
  • Blogger urumbu (അന്‍വര്‍ അലി)

    കോരളത്തിന്റെ ആ മാപ്പ്, കണക്ക് ഉള്‍പ്പെടെ ഇത്തിരിക്കൂടെ വലിപ്പത്തില്‍ വേണ്ടേ? ചോദ്യത്തില്‍ തെറ്റുണ്ടെങ്കില്‍ മാപ്പാക്കൂ

     
  • Blogger പാര്‍ത്ഥന്‍

    പഴങ്കോണമാണെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.

     
  • Blogger നിരഞ്ജന്‍.ടി.ജി

    അടിവസ്ത്രമില്ലാത്ത ഭാഷയ്ക്ക്
    ഉദ്ധാരണമുണ്ടാവുമ്പോൾ
    നേരത്തും കാലത്തുമെങ്കിൽ
    അതു കവിതയുടെ രതി..
    അല്ലെങ്കിൽ
    പുറം നിറയെ തല്ല്..!

     
  • Blogger ജസ്റ്റിന്‍

    ഉദ്ധരിച്ചു എന്നു കരുതുന്നവൻ, ഒരു കാര്യം മറന്നു. ഉദ്ധാരണം നടന്നിട്ടില്ല. കാരണം തലക്കെട്ടിൽ സ്തിതി ചെയ്യുന്ന സ്ഥലം മാത്രമെ രേഖയുള്ളു. വെർട്ടിക്കൽ ഇല്ല. കുറഞ്ഞത് ആംഗിൾ എങ്കിലും വേണ്ടെ

     
  • Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

    കലക്കി

     
  • Blogger സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan

    ഉദ്ധാരണം വിവരം മാലോകരെ അറിയിക്കാന്‍ നിക്കണ്ടാ... വിട്ടു പോ...ഉം..

     
  • Blogger പ്രയാണ്‍

    കേരളം ഉദ്ധരിച്ചുകഴിഞ്ഞെങ്കില്‍
    ലോകത്തിനു നേരെ തിരിയാം
    അവിടെ ഓണമില്ലല്ലൊ...........

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    ഉദ്ധരിച്ചാലെന്ത് അല്ലാതെ എന്തേലും ധരിച്ചാലെന്ത് ഇനിയിപ്പോ ഒന്നും ധരിച്ചില്ലേൽ തന്നെയെന്ത് , നമ്മൾക്കുംകിട്ടണം പണം ഹ.. ഹ.. ഹ.. അഭിമാനപൂരിതമാകുന്നു മന്മനം.........

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007