ഫിലിം
Dec 6, 2010
നിന്റെയുച്ചിയിൽ ഞാൻ തൊട്ട
ഇടതുകൈയ്യിലെ ചൂണ്ടുവിരൽ
താജ്‌മഹലെന്നു പേരിട്ട്
സൂക്ഷിച്ചു വെച്ചിട്ടുണ്ട്

ചുറ്റിലുമൊരുയെമുന
സിമന്റിട്ടുറപ്പിക്കുന്ന
നിത്യവും നനയ്ക്കുന്ന
തിരക്കിലാണു ഞാൻ

Labels: 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007