കന്യാസ്ത്രീ പറഞ്ഞു മൗനം ദൈവമാണെന്ന് ഞാനോ, മൗനം മരണമാണെന്നും.
കന്യാസ്ത്രീ ദൈവത്തിലേക്കും ഞാന്‍ മരണത്തിലേക്കും ധ്യാനത്തോടെ നടന്നുപോയത് ഒരേ തിരയിലൂടെ... ഒരേ ശാന്തതയോടെ...
സന്ദര്‍ശകമുറിയില്‍ മറന്നുവെച്ച മൗനങ്ങള്‍ വിഴുപ്പും ഓര്‍മ്മയുമായി...
കന്യാസ്ത്രീക്ക് എന്നോടെന്തോ- പറയുവാനുണ്ടായിരുന്നുവല്ലൊ; എനിക്കവരോടും!
(അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം... -ചുള്ളിക്കാട്) |
...kanyaasthreeykku parayuvaanullathu..POYI NEEYENKILUM POKILLORIKKALUM ENNULLIL NINNU NEE NJAANULLIDATHOLAM.........