കണ്ടതൊക്കെയും പറയുന്നില്ല;കാണാത്തതോ?
ക വി തകണ്ടതും കാണാത്തതും അതിനുമപ്പുറത്തേക്ക് പറഞ്ഞുകൊണ്ടിരിക്കുന്നു...സുഹൃത്തേ,എന്തു മനോഹരമായി എഴുതി...അഞ്ചുകാശ് ചെലവാക്കാതെ ഇതെനിക്ക് വായിക്കാന്‍ കിട്ടിയല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ബ്ലോഗിങ്ങിനെ എങ്ങനെ തള്ളിപ്പറയാനാവും.
മനോഹരം....
നീ പോകുന്ന വഴിയില്‍ കൂടെ ഞാനുണ്ടായിരുന്നില്ല. എന്നിട്ടും ഇപ്പോള്‍ നീ കണ്ടതൊക്കെ ഞാനും കണ്ടു. നീയതൊക്കെ എനിക്ക് മുന്നില്‍ പുന:സൃഷ്ടിച്ചപ്പോള്‍...
വിപരീത ജീവിതം !
അപ്പോള്‍ തലകുത്തി നടക്കുന്നവര്‍ കുറവല്ല അല്ലേ.നല്ല കവിത.
അതിമനോഹരം
reverse gear....
ഉറങ്ങുകയോ ആയിരുന്നിരിക്കണം
നല്ല കവിതകള്‍....
ഈ വഴിക്കുള്ള യാത്ര വെല്ലാത്ത ഒരു സുഖം തരുന്നു.നസീര്‍, ...ന്താ ഞാന്‍ പറയ്കാ..
കണ്ടതൊക്കെയും പറയുന്നില്ല;
കാണാത്തതോ?