ഒന്നും മനസ്സിലാവുന്നില്ലല്ലൊ
അനോണിയും അന്തോണിയുംപരീക്കുട്ടിയും പാത്തുമ്മയും പാത്തുമ്മയുടെ ആടുംഅല്ലാപിച്ച മൊല്ലാക്കയും രവിയുംപളനിയും കോരനുംഎഴുത്തച്ചനും തത്തയും പറഞ്ഞുഒന്നും മനസ്സിലാവുന്നില്ലല്ലൊ
അവരെല്ലാം പറയുന്നത് ഞാനും പറയുന്നു..’ഒന്നും മനസ്സിലാകുന്നില്ലല്ലൊ’
ചായക്ക് ചൂടു പോരാ,
വെറുതെ ഉറക്കം കളയാന്‍..............
enna ith..... unakk vattu pidicha....
ഒന്നും മനസ്സിലാവുന്നില്ലല്ലൊ