ഓട്ട മാളമാണെന്നറിയായ്കയല്ല.
കുട്ടിക്കാലത്തിന്റെ വലിയ കണ്ണും,ഭാഷയും
കിണറിനെപ്പോലും ഓട്ടയായി കണ്ടതിന്റേയും
വായിച്ചതിന്റേയും തെളിച്ചത്തിലറിഞ്ഞ
ഓട്ടയാവണം.
പാമ്പിന് മാളത്തിലേക്കെന്ന പോലെ വല്യുമ്മയുടെ
തോടക്കാതിന്റെ ഓട്ടയിലേക്ക് നോക്കിയിരിക്കുന്നതിന്റെ ഓര്മ്മപ്പങ്ക്...
ഓട്ടയും മാളവും ഗുഹയും മഹാഗര്‍ത്തങ്ങളും
ഒറ്റക്കാഴ്ചയാവുന്നതിന്റെ
ജാഗ്രതയില്ലാത്ത മലക്കം മറിച്ചില്‍...
ഓട്ടയടയ്ക്കല്ലേ
ഓട്ട